തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 180 മത്സ്യ കർഷകർക്കു കട്ല, റോഹു, മൃഗാല ഇനത്തിൽ പെട്ട മത്സ്യ കുഞ്ഞുങ്ങൾ വിതരണം നടത്തി.

പ്രസിഡണ്ട്‌ മേഴ്‌സി പുളിക്കാട്ട്, ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ
വൈസ് പ്രസിഡന്റ്‌ കെ.എ അബ്ദുറഹിമാൻ, ലിസ്സി എബ്രഹാം, ബിന്ദു ജോൺസൻ, ഫിഷറിസ് പ്രൊമോട്ടർ ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم