തിരുവമ്പാടി : ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചക്കിട്ടമുറിയിൽ ഫിലിപ്പ് (കുഞ്ഞപ്പൻ-81) നിര്യാതനായി.
സംസ്കാരം നാളെ (20-02-2023- തിങ്കൾ) രാവിലെ 10:00-ന് ആനക്കാംപൊയിൽ സെന്റ് മേരിസ് പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ പെരിന്തൽമണ്ണ ഈരയിൽ കുടുംബാംഗം.
മക്കൾ: ബാബു, ജെയിംസ്, ജെസ്സി, തോമസ്.
മരുമക്കൾ: ബിന്ദു മഠത്തിൽ (മഞ്ഞുവയൽ), ലിസി കാക്കനാട്ട് (തിരുവമ്പാടി), ഷാജി എലിവാലിങ്കൽ (കോടഞ്ചേരി), അമ്പിളി പഴയപറമ്പിൽ (മുതുക്കാട്).
Post a Comment