കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഫിഷറീസ്  വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.

150 ൽ പരം  ഗുണഭോക്താക്കൾക്ക്
 ഇതുമൂലം പ്രയോജനം ലഭിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു.
 കൂടരഞ്ഞി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ, എൽസമ്മ ജോർജ്, ബോബി ഷിബു, ബാബു മൂട്ടോളി, പ്രമോട്ടർ സജിത, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post