തിരുവമ്പാടി : പുല്ലൂരാംപാറ കൊല്ലംപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി.
സംസ്ക്കാരം ഇന്ന് (15-02-2023-ബുധൻ) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
കണ്ണൂർ ആലക്കോട് കിഴക്കേപ്പറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസഫ് , തങ്കച്ചൻ (മാർക്കറ്റിംഗ് സൊസൈറ്റി - തിരുവമ്പാടി), തങ്കമ്മ, ലീലാമ്മ, ജോൺസൻ, വത്സമ്മ.
മരുമക്കൾ: വത്സമ്മ തുറുവേലിക്കുന്നേൽ (പൂവാറൻതോട്), ലാലി ഉറുമ്പേൽ, കക്കാടംപൊയിൽ (ലിസ ഹോസ്പിറ്റൽ - തിരുവമ്പാടി), പരേതനായ ചൊള്ളംമാക്കൽ കുര്യൻ (മുറമ്പാത്തി), മാവേലിക്കുന്നേൽ തോമസ് (കോടഞ്ചേരി), ഷീജ (കാവളത്തിങ്കൽ - വേനപ്പാറ), പരേതനായ വെണ്ണുരുത്തി സിബിച്ചൻ (ആലപ്പുഴ).
Post a Comment