തിരുവമ്പാടി :
സേക്രർട്ട് ഹാർട്ട് യു .പി
സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഐമൻ ഇൻറർ
നാഷണൽ ഫുട്ബോൾ
ടൂർമെൻ്റിൽ പങ്കെടു
ക്കാൻ യോഗ്യത നേടി.
എ.സി മിലാൻ കേരള
ഫുട്ബോൾ അക്കാദമി
യുടെ കോഴിക്കോട്
ക്യാമ്പിൽ നിന്നും ഇന്ത്യ
യെ പ്രതിനിധീകരിച്ച്
ഇറ്റലിയിൽ നടക്കുന്ന
ഫുട്ബോൾ ടൂർണ
മെൻറിൽ മുഹമ്മദ്
ഐമൻ പങ്കെടുക്കും.
സ്കൂൾ ഫുട്ബോൾ
ടീമിൽ അംഗവും കോസ് മോസ്
ഫുട്ബോൾ അക്കാദമി
യിൽ നിന്നുമാണ്
മുഹമ്മദ് ഐമൻ
കളി പഠിച്ചു തുടങ്ങിയത്. ചോലയ്
ക്കൽ അയൂബിൻ്റെ
മകനാണ് മുഹമ്മദ്
ഐമൻ.
إرسال تعليق