ചാത്തങ്കോട്ടുനട : കട്ടക്കയം പരേതനായ തോമസിന്റെ ഭാര്യ മേരി (91)നിര്യാതയായി.
വൈക്കം മാണിക്കനാംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ.ലീലമ്മ (ഹോമിയോ), മാത്യു (റിട്ട.ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജോഷി (റിട്ട പ്രധാനാധ്യാപകൻ സെന്റ് മേരീസ് ഹൈസ്കൂൾ, മരുതോങ്കര), ഡോ.ജോൺ (റിട്ട.ജില്ലാ മൃഗസംരക്ഷണ ഓഫിസർ, കോഴിക്കോട്), ജോസ് (റിട്ട.അക്കൗണ്ടന്റ് സെന്റ് ജോൺസ് മെഡിക്കൽ കോളജ്, ബെംഗളൂരൂ), പ്രഫ.ചാർലി (റിട്ട. ഫിസിക്സ് വകുപ്പ് മേധാവി, ദേവഗിരി കോളജ്), സണ്ണി (എൽ ആൻഡ് ടി കോഴിക്കോട്), മിനി (ആറ്റമിക് എനർജി സ്കൂൾ, കൈഗ), ജിജി (എ.ജെ.ജോൺ എച്ച്.എസ്, ചാത്തങ്കോട്ടുനട), ബീന (ബിസിനസ്,ആദിത്യ ബിർള മണി).
മരുമക്കൾ: ജവഹർ മാത്യൂസ് തെരുവപ്പുഴ (ചിറ്റാരിക്കാൽ), ജാൻസി കൊതമ്പനാനിയിൽ (കല്ലാനോട്), മോളി കുരിശുംമുട്ടിൽ, (ചക്കിട്ടപ്പാറ), ജോളി നടക്കൽ (കിളിയന്തറ), ബിജി മതിച്ചിപ്പറമ്പിൽ (തിരുവമ്പാടി), ആനി മിനി ജോസ് പാറക്കാട്ട്, (ചങ്ങനാശ്ശേരി), ഫിജി ഇടശ്ശേരി (തിരുവമ്പാടി), ടോമി വട്ടക്കാനായിൽ (കുടയത്തൂർ), സുജിത പൈങ്ങോട്ട് (ചെമ്പേരി), ബെന്നി മാനാട്ട് (പാടിച്ചിറ).
സംസ്കാരം ഇന്ന് (17-03-2023- വെള്ളി) രാവിലെ 09:30-ന് പൂതംപാറ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.
Post a Comment