ഓമശ്ശേരി: മങ്ങാട് ; പുതിയേടത്ത് അബൂബക്കർ ഹാജി ( 85) നിര്യാതനായി.
ഭാര്യമാർ: കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ.
മക്കൾ: ഹംസ ഹാജി, മഹ്മൂദ് ഹാജി, അൻവർ, സൈനുദ്ധീൻ, പാത്തുമ്മ, മറിയ, റുഖിയ, സൈനബ, മൈമൂന, നബീസ, റൈഹാനത്ത്.
മരുമക്കൾ: ജമീല ചാക്കരുകണ്ടി, സുലൈഖ മാനിപുരം, മൈമുന പുത്തൂർ, സൈഫുന്നിസ മുണ്ടുപാറ, ഹംസ മങ്ങാട്, മുഹമ്മദ് മുസ്ല്യാർ മങ്ങാട്, മമ്മദ് മുരിങ്ങംപുറായ്, അബ്ദുൽ അസീസ് ഓമശ്ശേരി, നാസർ കൽപറ്റ ,സക്കീർ തിരുവമ്പാടി, പരേതനായ കുഞ്ഞി മുസ്ല്യാർ കൊയിലാട്.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Post a Comment