റിപ്പൺ (വയനാട്): മഞ്ഞക്കുന്നേൽ എം ജെ തോമസ് (ബേബി-74) നിര്യാതനായി.
തിരുവമ്പാടി മഞ്ഞക്കുന്നേൽ പരേതനായ ജോസഫിന്റെ മകനാണ്.
ഭാര്യ: മേഴ്സി.
മക്കൾ: വിമൽ, ബിൻസി.
മരുമക്കൾ: സൈജു, ലിയോണ.
സഹോദരങ്ങൾ: പരേതനായ അപ്പച്ചൻ, പരേതനായ എം ജെ ദേവസ്യ (റിട്ട. എ ഡി സി-കോഴിക്കോട്), പരേതനായ വർക്കി (പുത്തൻകുരിശ്-എറണാകുളം), പരേതനായ മൈക്കിൾ, ജോയി (ബംഗളുരു), തങ്കമ്മ ജോയി ചെറുപറമ്പിൽ ഈസ്‌റ്റ്‌ഹിൽ-കോഴിക്കോട്), എം ജെ ആന്റണി (റിട്ട. സെക്രട്ടറി തിരുവമ്പാടി സഹകരണ ബാങ്ക്), ലൂസി സിറിയക്ക് പുറവക്കാട്ട് (തോട്ടത്തിൽകടവ്).
സംസ്ക്കാരം ഇന്ന് (17-03-2023-വെള്ളി) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം റിപ്പൺ സെന്റ് ജോസഫ്സ് പള്ളിയിൽ.
Post a Comment