തിരുവമ്പാടി : പള്ളിത്തൊടിയിൽ ജോൺസൺ (58) നിര്യാതനായി.

സംസ്കാരം ഇന്ന് (01-03-2023-ബുധൻ) വൈകുന്നേരം 05:00- മണിക്ക് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ബിജി കൂടരഞ്ഞി കൊല്ലപ്പള്ളിൽ കുടുംബാംഗം.

മക്കൾ: ജോമറ്റ്, ജിത്തു, നയന.

Post a Comment

Previous Post Next Post