കോടഞ്ചേരി : കണ്ണോത്ത് കൈപ്പുറം നിർവേലിൽ മാത്യു (76) നിര്യാതനായി.
സംസ്കാരം ഇന്ന് (01-03-2023-ബുധൻ) വൈകുന്നേരം
03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം
മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളയിൽ.
ഭാര്യ: ഡെയ്സി എബ്രയിൽ കുടുംബാംഗം.
മകൻ: ടോണി മാത്യു.
മരുമകൾ:
ഹണി ടോണി.
Post a Comment