ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ തകര്‍ച്ചയിലാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ജനാധിപത്യം തകര്‍ച്ചയിലാണ്. അതിനുദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ കോടതി വിധിയെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തേയും ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
إرسال تعليق