തിരുവമ്പാടി:
ഏപ്രിൽ 5 ൻ്റെ പാർലമെൻ്റ് മാർച്ചിൻ്റെ പഞ്ചായത്ത്തല പ്രചാരണ ജാഥ
പുല്ലുരാംപാറയിൽ
കർഷക സംഘം ഏരിയാ സെക്രട്ടറി - ജോളി ജോസഫ് ഉത്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ ങ്ങൾക്ക് ശേഷം, ജാഥ തിരുവമ്പാടിയിൽ സമാപിച്ചു.
ജാഥാ കേന്ദ്രങ്ങളിൽ
ലീഡർ സി.ഗണേഷ് ബാബു, വൈസ് ലീഡർ കെ.കെ.ദിവാകരൻ, പൈലറ്റ് കെ.സജീവ് ,സജീഫിലിപ്പ്, മുസ്തഫ കടമ്പോടൻ, ഇ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
Post a Comment