തിരുവമ്പാടി: കൊട്ടാരത്തിൽ കെ.എം. മത്തായി (മത്തായിക്കുഞ്ഞ് - 83) നിര്യാതനായി.
തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ജോസ് & ബ്രദേഴ്സ് സ്ഥാപകരിൽ ഒരാളാണ്.
ഭാര്യ: പുളിക്കത്തടത്തിൽ അച്ചാമ്മ.
സഹോദരങ്ങൾ: പരേതരായ ജോസ്, തോമസ്, ദേവസ്യ,
മറ്റു സഹോദരങ്ങൾ: വക്കച്ചൻ, ഏലിയാമ്മ അഴകത്ത്, മേരി കോതമ്പനാനിയിൽ, ഫ്രാൻസിസ്, ചിന്നമ്മ പനച്ചിക്കൽ, പോൾ കെ മാത്യു, സിസ്റ്റർ ടെസ്സി മരിയ CMC.
ശവസംസ്കാരം: ഇന്ന് (11/03/2023) വൈകുന്നേരം 4.30 ന് ഇരുമ്പകത്തുള്ള ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ.
Post a Comment