കരുവൻപൊയിൽ : കൊടും വേനലിന്റെ ചൂടിൽ മറ്റ് ജീവജാലങ്ങൾക്ക് ആശ്വാസമേകാൻ എം എസ് എഫ് കരുവൻപൊയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പറവകൾക്ക് തണ്ണീർക്കുടം പദ്ധതി’ കരുവൻപൊയിൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മറ്റ് ജീവജാലകങ്ങൾക്ക് ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ
ചെയ്ത എം എസ് എഫ്
കമ്മറ്റിയെ പ്രത്യേകം പ്രശംസിച്ചു.
യൂത്ത് ലീഗ് പ്രസിഡണ്ട് ഡോ. നിജാദ് കെ.കെ, എം എസ് എഫ്
പ്രസിഡണ്ട് ശാബിൻ പാലക്കൽ, നാദി, സൈനുൽ ആബിദ്, ഇർഷാദ്, മിൻഹാജ്, അർഷദ് അമീൻ തുടങിയവർ പങ്കെടുത്തു.
Post a Comment