തിരുവമ്പാടി: അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡിന്റെ ഇലഞ്ഞിക്കൽ സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ പാലം വരെയുള്ള റിച്ചിന്‍റെ ടാറിങ് പ്രവർത്തികൾ ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നു.
5.1/2 മീറ്റർവീതിയിൽ ഒറ്റ ട്രിപ്പായി ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ പൂർണ്ണമായി ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ
👉കോടഞ്ചേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ, മുറംപാത്തി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പുല്ലുരാംപാറ പള്ളിപ്പടി വഴി തിരിഞ്ഞ് പോകേണ്ടതും
👉 തിരുവമ്പാടിയിൽ നിന്ന് വരുന്ന വാഹനങ്ങളും
പുല്ലുരാംപാറ റോഡ് വഴി കോടഞ്ചേരി യാത്രക്ക് ഉപയോഗിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Post a Comment