താമരശ്ശേരി: ന്യൂട്ടൺ ഗേറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ
പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ  പൊന്നാട അണിയിച്ചുകൊണ്ട്  വനിതാദിനം ആഘോഷിച്ചു.

 പ്രിൻസിപ്പാൾ അശ്വതി അരുൺ ഉദ്ഘാടനം ചെയ്തു 
 എച്ച് ആർ ശോഭിത ജോസ്ലി  സ്വാഗതവും  അനു കെ എസ്  അധ്യക്ഷതയും വഹിച്ചു. 

ഹരിത കർമ്മ സേന കോഡിനേറ്റർ സത്താർ പള്ളിപ്പുറം ആശംസ അർപ്പിച്ചു പരിപാടിയിൽ രജനി നന്ദി പറഞ്ഞു .

Post a Comment

Previous Post Next Post