തിരുവമ്പാടി : പുല്ലൂരാംപാറ തടിയിൽ (കാടംകുളത്ത്) മാത്തുക്കുട്ടിയുടെ ഭാര്യ ഏലിയാമ്മ (68) നിര്യാതനായി.
ചെമ്പുകടവ് കളപ്പുരയ്ക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ദീപ്തി (പ്രസന്റേഷൻ സ്ക്കൂൾ-കോഴിക്കോട്), ദീപേഷ് (ശാന്തി ഹോസ്പിറ്റൽ - ഓമശ്ശേരി), ദിലീഷ് (മിംസ് ഹോസ്പിറ്റൽ - കോഴിക്കോട്).
മരുമക്കൾ: ജോൺസൻ മുരുപ്പേൽ (കോഴിക്കോട്), പ്രിൻസി തറപ്പേൽ (പാലാ), അനു പുതിയകുന്നേൽ (മുത്തപ്പൻപുഴ).
സംസ്കാരം നാളെ (16-03-2023-വ്യാഴം) രാവിലെ 11:00 - മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫസ് പള്ളിയിൽ.
إرسال تعليق