കൂടരഞ്ഞി: മഞ്ഞക്കടവ് ഗവ.എൽ. പി സ്കൂളിന് , വിദ്യാഭ്യാസ വകുപ്പിന്റെ ഫോക്കസ് സ്കൂൾ പദ്ധതി പ്രകാരം അനുവദിച്ച , തുക ഉപയോഗിച്ച് നിർമ്മിച്ച പെഡഗോഗി പാർക്ക് തിരുവമ്പാടി  എം എൽ എ ലിന്റോ ജോസഫ്ഉദ്ഘാടനം ചെയ്തു. 

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ
കൂടരഞ്ഞി 
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ   പി കെ രവീന്ദൻ ,വാർഡ് മെമ്പർ  ജെറീന റോയി,  എ ഇ ഒ .  പി ഓംകാരനാഥൻ.  ബി പി സി അജയൻ , ജോണി വാളിപ്ലാക്കൽ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 
ഹെഡ് മാസ്റ്റർ പി ജെ ദേവസ്യ സ്വാഗതവും.  എസ് എം സി ചെയർമാൻ  നൗഷാദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post