ഓമശ്ശേരി : മേപ്പള്ളി കൈതക്കൽ അബ്ദുല്ലഹാജി (66) നിര്യാതനായി.

ഖബറടക്കം ഇന്ന് (13-03-2023-തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക്
മേപ്പള്ളി ജുമാമസ്ജിദിൽ.

ഭാര്യ: ജമീല.
മക്കൾ: ഹഫ്‌സത്, സൗദ, ഇർഷാദ്, ഫൈസൽ,
ഫാസ്ലു റഹ്മാൻ .

മരുമക്കൾ: സൈനുദ്ധീൻ അക്കരമ്മൽ, സൈനുദ്ധീൻ കാക്കേരി,
ജംഷീന, ഹുസ്ന, ഫെബിന.

Post a Comment

Previous Post Next Post