തിരുവമ്പാടി : പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
കോയ പുതുവയൽ ഷൗക്കത്തലി കൊല്ലളത്തിൽ, കെ എ അബ്ദുറഹിമാൻ ,ഒ.ടി അലവി, മോയിൻ കാവുങ്ങൽ , ജൗഹർ പുളിയക്കോട്, ഷംസു കീഴേപ്പാട്ട്,ജംഷിദ് കാളിയേടത്ത് , അഷ്ക്കർ ചെറിയമ്പലത്ത്, നാസർ തേക്കും തോട്ടം, ഷബീർ കെ.ടി, കബീർ ആലുങ്ങാതൊടി , ലത്വീഫ് പേക്കാടൻ, സുഹൈൽ ആശാരിക്കണ്ടി, ഫൈസൽ മാതംവീട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment