തിരുവമ്പാടി : പൊന്നാങ്കയം പിറവിക്കോട്ട് ശശി (68) നിര്യാതനായി.
ഭാര്യ: ശാന്ത വയനാട് കുഴിമാന്തിയിൽ കുടുംബാംഗം.
മക്കൾ: ശാരി, സരിത, ശരണ്യ.
മരുമക്കൾ: ബിപിൻദാസ് (കട്ടിപ്പാറ), ബിനീഷ് (മുക്കം), പ്രജീഷ് (മുക്കം).
സംസ്കാരം ഇന്ന് (04-03-2023- ശനി) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ.
Post a Comment