തിരുവമ്പാടി:
മുഹമ്മദ്‌ ചോലശ്ശേരി
(75) നിര്യാതനായി

മയ്യത്ത് നിസ്കാരം ഇന്ന് 12/3/2023 ഞായർ രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ

ഭാര്യ : അയിശുമ്മ
മക്കൾ:കബീർ,ഗഫൂർ,റഹീം,നജ്മ മാവൂർ.

മരുമക്കൾ:സാഹിർ, ആയിഷ,റംല,അസീന.

Post a Comment

Previous Post Next Post