തിരുവമ്പാടി:
പുല്ലൂരാംപാറ ചേന്ദംകുളത്ത് ജോസഫിന്റെ ഭാര്യ ഷൈല (56) നിര്യാതയായി.
പരേത കോടഞ്ചേരി ഓതറുകുന്നേൽ കുടുംബാംഗം.
സംസ്കാരം
ഇന്ന് (31-വെള്ളിയാഴ്ച ) വൈകിട്ട് 5:30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.
മക്കൾ:
അൽഫോൻസ, ഡയാന
മരുമകൻ:
ലിജോ തടത്തിൽ പാലക്കാട്
إرسال تعليق