തറോൽ: ദീർഘകാലം കല്ലുരുട്ടിയിലും തറോലിലും കച്ചവടം നടത്തിയിരുന്ന ഇരുമ്പിടക്കണ്ടി ഉണ്ണിമോയി (65) നിര്യാതനായി.
ഭാര്യ: ആമിന
മക്കൾ: ഷറഫുദ്ദീൻ, നിസാർ, നിസാം, ജാസിറ (കൊടുവള്ളി).
മരുമക്കൾ; മുഹമ്മദ് റാഫി (കൊടുവള്ളി), റസീന (മുക്കം), ഷബ്ന (കാക്കൂർ), ജസ്ന (കന്നൂട്ടിപ്പാറ)
ഖബറടക്കം നടത്തി.
Post a Comment