കൊടുവള്ളി :
പെരിയാൻതോട് പുഴങ്കര അബ്ദുൽ അസീസ് (55) നിര്യാതനായി.
പിതാവ്: പരേതനായ കൃട്ടാലി.
മാതാവ്: പരേതയായ പാത്തുമ്മ.
ഭാര്യ: സുഹ്റ.
മക്കൾ: അഷ്റഫ്, റാഷിദ് (സൗദി ), ജുനൈദ്, ഉനൈസ്, ജുബൈൽ.
മരുമക്കൾ:
മുബശീറ (മാവൂർ), ഫർസാന (ബത്തേരി).
മയ്യത്ത് നിസ്കാരം ഇന്ന് (15-03-2023-ബുധൻ) രാവിലെ 10:00-ന് കൊടുവള്ളി വലിയ ജുമാ മസ്ജിദിൽ.
Post a Comment