തിരുവമ്പാടി: സി.എം.സി. സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിവീന റോസ്( എം.വി.റോസ - 59) നിര്യാതയായി.
സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (19.3.23) 1.15 ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിച്ച് തിരുവമ്പാടി സേ
ക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ .
ബൽത്തങ്ങാടി രൂപത കുട്ടറപ്പാടി ഇടവകയിലെ മൂലക്കര പരേതരായ വർക്കി - റോസ ദമ്പതികളുടെ മകളാണ്.
തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ അധ്യാപിക, കക്കാടം പൊയിൽ ഇൻഫന്റ് ജീസസ് സ്കൂൾ
പ്രധാന അധ്യാപിക,
താമരശ്ശേരി ചാവറസ്കൂൾ പ്രധാന അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സഹോദരങ്ങൾ: മേരി, അന്നമ്മ , ഫാ.ജോസഫ് (ക്ളരീഷ്യൻ ),
ബ്രദർ മത്തായി , ചാക്കോ , പരേതരായ വർഗ്ഗീസ്, അഗസ്റ്റിൻ.
Post a Comment