തിരുവമ്പാടി. ആനക്കാംപൊയിൽ; കളപ്പുര എൽസി ജോയി
(59) നിര്യാതയായി.

 ചന്ദനക്കാംപാറ വലിയ പീടികയിൽ കുടുംബംഗമാണ് പരേത.

ഭർത്താവ് : ജോയി

മക്കൾ : സോൾബിൻ, ആൽബിൻ, അനിമ .

മരുമകൻ : ജിൽസ് അറക്കപ്പറമ്പിൽ (വെറ്റിലപ്പാറ ) '

സംസ്കാരം : നാളെ  19/4/23 (ബുധൻ )   രാവിലെ 9 മണിക്ക് കരിമ്പ് സെന്റ് തോമസ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post