തിരുവമ്പാടി. ആനക്കാംപൊയിൽ; കളപ്പുര എൽസി ജോയി
(59) നിര്യാതയായി.
ചന്ദനക്കാംപാറ വലിയ പീടികയിൽ കുടുംബംഗമാണ് പരേത.
ഭർത്താവ് : ജോയി
മക്കൾ : സോൾബിൻ, ആൽബിൻ, അനിമ .
മരുമകൻ : ജിൽസ് അറക്കപ്പറമ്പിൽ (വെറ്റിലപ്പാറ ) '
സംസ്കാരം : നാളെ 19/4/23 (ബുധൻ ) രാവിലെ 9 മണിക്ക് കരിമ്പ് സെന്റ് തോമസ് ദേവാലയത്തിൽ.

إرسال تعليق