കൂടരഞ്ഞി : മുതുവമ്പായി മണ്ണാരപ്പറ്റ ഗോപാലക്ഷ്ണൻ
(61) നിര്യാതനായി.
സംസ്കാരം ഇന്ന് (18-04-2023- ചൊവ്വ) രാവിലെ 11:30-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ : ലീല.
മക്കൾ: ലീജി, വിജി, ലിജോ.
മരുമക്കൾ: ജയപാലൻ, ഹരീഷ്, വിഷ്ണുപ്രിയ.

إرسال تعليق