തിരുവമ്പാടി:
കല്ലുരുട്ടി ; സ്രാമ്പിക്കൽ ജോബി എസ് . ജോസഫ് ( 51 ) നിര്യാതനായി .
ബാംഗ്ലൂർ നോവൽറ്റി ഡാറ്റാ സൊല്യൂഷൻസ് പ്രോജക്ട് മാനേജർ ആയിരുന്നു.
പരേതരായ പി. ഇ.ജോസഫ് - കെ.പി. അന്നമ്മ എന്നിവരുടെ മകൻ ആണ്.
ഭാര്യ: വേനപ്പാറ കണ്ണേഴത്ത് ടെസ്സ.
മക്കൾ: അന്ന ജോബി, സേറ ജോബി.
സഹോദരി : ബെറ്റ്സി എസ് .ജോസഫ് ( സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ )
സംസ്കാരം നാളെ 30 -4 -23 ഞായർ 3 ന്കല്ലുരുട്ടി സെന്റ് തോമസ് ദേവാലയത്തിൽ .
إرسال تعليق