ഇരുവഴിഞ്ഞിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ
മലയോര പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന്
തിരുവമ്പാടി
ഇരുവഴിഞ്ഞി
പ്പുഴയിൽ വെള്ളം അധികരിച്ചതിനാൽ പുഴയുടെ
ഇരു കരയിലും , താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അനാവശ്യമായി പുഴയിൽ ഇറങ്ങരുതെന്നും
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും , വില്ലേജ് ഓഫീസറും അറിയിച്ചു.
إرسال تعليق