പുതുപ്പാടി : പഞ്ചായത്ത് ബസാർ അയ്യിൽ താമസിക്കും ഹാരിസ് (45)നിര്യാതനായി.

പരേതനായ അയ്യിൽ ഹുസൈന്റെയും, ഫാത്തിമയുടെയും മകനാണ്.

ഭാര്യ : ഫരീദ.

മക്കൾ : ഷമിൻ റോഷ്‌ന,നിയ ഫാത്തിമ, മുഹമ്മദ്‌ നിയാൽ

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post