ബേപ്പൂർ : മത്സ്യ വിപണന രംഗത്ത് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ്
 പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി   പി. എ.
മുഹമ്മദ് റിയാസ്. ഇന്ന് ബേപ്പൂർ ഹാർബർ റോഡിൽ ഉദ്ഘാടനം ചെയ്തു. 
പ്രസ്തുത
 പരിപാടിയിൽ ബാങ്ക് പ്രസിഡണ്ട്.  കെ രാജീവ് അധ്യക്ഷത വഹിച്ചു.
 ബാങ്ക് സെക്രട്ടറി എം. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. 
മത്സ്യ
 വിപണനത്തിന്റെ ആദ്യ വില്പന സഹകരണ സംഘം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ( ജനറൽ)കോഴിക്കോട്.
 ബി. സുധ. നിർവഹിച്ചു.
 ചിൽഡ് റൂം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ,  എൻ. എം. ഷീജ ഉദ്ഘാടനം ചെയ്തു.

 പരിപാടിക്ക് ആശംസകൾ അർപ്പിച്ചു
 കൃഷ്ണകുമാരി. കെ.
( കോഴിക്കോട് കോർപ്പറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )
 എം.  ഗിരിജ ടീച്ചർ. ( കൗൺസിലർ 47 ഡിവിഷൻ)
ശ്രീമതി.കെ ആർ വാസന്തി. സഹകരണ സംഘം
 അസിസ്റ്റന്റ് രജിസ്ട്രാർ( ജനറൽ )കോഴിക്കോട്.
സുധീഷ്.ടി. ( സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ( പ്ലാനിഗ് )കോഴിക്കോട്.
 കെ ബബിത്ത്‌. ( സഹകരണസംഘം സീനിയർ ഇൻസ്പെക്ടർ.( ഒളവണ്ണ യൂണിറ്റ് ).
 ശ്രീ. വിജയൻ. പി. മേനോൻ. (പി എ സി എ സ് താലൂക്ക് സെക്രട്ടറി)
 ശ്രീ സി ഷിജു.
(കെ. സി. ഇ യു ഫറോക്ക് ഏരിയ സെക്രട്ടറി )
 വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച്
 ടി. രാധാഗോപി  ( സിപിഐ, (എം)
 അബ്ദുൽ ഗഫൂർ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
 ഷിനു പിണ്ണാണത്ത് ( ബിജെപി)
 ജബ്ബാർ മാസ്റ്റർ (ഐയു എം എൽ )
 ഹുസൈൻ കെ പി ( സിപിഐ)
 ഹരിമോഹൻ ടി ( എൻസിപി)
 അസ്കർ (ഐ എൻ എൽ )
 ഇസ്മയിൽ (ഐ എൻ എൽ )
 എന്നിവർ ആശംസകൾ നേർന്നു
ശ്രീ.വി. മുഹമ്മദ് നവാസ്.
( വൈസ് പ്രസിഡണ്ട്, ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്)
 സ്വാഗതവും
 ശ്രീ കെ വിശ്വനാഥൻ(  ഡയറക്ടർ, ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്) നന്ദിയും രേഖപ്പെടുത്തി.

Post a Comment

أحدث أقدم