താമരശ്ശേരി:
 കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ കള്ളൻ തോട് എൻഐടിക്ക് സമീപമുള്ള അമ്മ ചാരിറ്റബിൾ ട്രസ്റ്റ ന് വിഷുക്കൈനീട്ടം നൽകി.

 നിരവധിയായ ആശ്രിതരെ സംരക്ഷിച്ചു പോരുന്ന അമ്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്നും കൂടുതൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന നിർവാഹ സമിതി അംഗം പി.ജെ.ദേവസ്യ അഭിപ്രായപ്പെട്ടു വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പി സിജു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഒ.കെ.ഷെറീഫ് സ്വാഗതം പറഞ്ഞു. ശ്രീജേഷ്.പി.എം, രഞ്ജിത്ത്, അനുശ്രീ , ഹാഷിദ്,  മനീഷ് ,തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ കള്ളൻ തോട് എൻഐടിക്ക് സമീപമുള്ള അമ്മ ചാരിറ്റബിൾ ട്രസ്റ്റ ന് വിഷുക്കൈനീട്ടം നൽകി. നിരവധിയായ ആശ്രിതരെ സംരക്ഷിച്ചു പോരുന്ന അമ്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്നും കൂടുതൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന നിർവാഹ സമിതി അംഗം പി.ജെ.ദേവസ്യ അഭിപ്രായപ്പെട്ടു വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പി സിജു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഒ.കെ.ഷെറീഫ് സ്വാഗതം പറഞ്ഞു. ശ്രീജേഷ്.പി.എം, രഞ്ജിത്ത്, അനുശ്രീ , ഹാഷിദ്,  മനീഷ് ,തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

Post a Comment

أحدث أقدم