HomeLA തെച്യാട്: പുവ്വത്തിരിമ്മൽ പരേതനായ നാരായണന്റെ മകൻ ലിബിൻ നിര്യാതനായി Admin May 27, 2023 0 Comments NWT Facebook Twitter ഓമശ്ശേരി : തെച്യാട്, പുവ്വത്തിരിമ്മൽ പരേതനായ നാരായണന്റെ മകൻ ലിബിൻ (29) നിര്യാതനായി.മാതാവ് : ലളിത സഹോദരങ്ങൾ : ലിനീഷ് , ലയന.സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. Tags LA NWT Facebook Twitter
Post a Comment