കൂടരഞ്ഞി:
അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി "സസ്നേഹം വീടുകളിലേക് ഒരു സ്നേഹ യാത്ര എന്നാ പേരിൽ അങ്കണവാടിയിലേക് മെയ്‌ 30 ന് പ്രവേശനം നേടുന്ന കുഞ്ഞുങ്ങളുടെ വീടുകളിൽ സന്ദർശനം നടത്തി.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ അങ്കണവാടി വർക്കർ നർഗീസ് എന്നിവർ ഏഴാം വാർഡ്  വെള്ളിയത്തു ഫിറോസ് കദീജ ദാമ്പതികളുടെ മകൾ ഐസാ മെഹറിൻ മധുര പലഹാരങ്ങൾ നൽകി അങ്കണ വാടിയിലേക് സ്വാഗതം ചെയ്തു.

Post a Comment

أحدث أقدم