തിരുവമ്പാടി : ആനക്കാംപൊയിൽ കൊച്ചുപറമ്പിൽ കെ.ജി.ജോർജ് (കുട്ടിയച്ചൻ-60) നിര്യാതനായി.
കേരള ഗ്രാമീൺ ബാങ്ക് റിട്ടയേർഡ് മാനേജരാണ്.
ഭാര്യ: ലൈസമ്മ വേനപ്പാറ കണ്ണമുണ്ടയിൽ കുടുംബാംഗം.
മക്കൾ: ശിൽപ, ക്ലൊവിൻ, സൂര്യ.
മരുമക്കൾ: നോബിൾ കട്ടിക്കാനയിൽ (പുന്നക്കൽ), ഷാരോൺ കൊച്ചിലാത്ത് (ആനക്കാംപൊയിൽ).
സംസ്കാരം ഇന്ന് (24-05-2023-ബുധൻ) ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

Post a Comment