മരുതോങ്കര : ഇയാലിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (86) നിര്യാതയായി.

മക്കൾ: ഷൈല, സെലിൻ, ജോൺസൻ (പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂൾ), ഷിബു.

മരുമക്കൾ: ആന്റണി കണ്ണൻപുഴ (ജോസ്ഗിരി), ജോസ് കല്ലൂർ (നീലേശ്വരം), ബീന (പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ കുണ്ടുതോട്), പുഷ്പ തട്ടാപറമ്പിൽ (ഉദയഗിരി).

സംസ്കാരം ഇന്ന് (31-05-2023-ബുധൻ) വൈകുന്നേരം 04:00-ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post