കത്തറമ്മൽ:
താന്നിരിക്കുംപൊയിൽ ടി.പി.
സി മുഹമ്മദ്(80)
നിര്യാതനായി.
ഭാര്യ: പരേതയായ ആയിശ.
മക്കൾ: ഇഖ്ബാൽ യമാനി, മുജീബുറഹ്മാൻ, ശംസുദ്ദീൻ, റഹ്‌മത്ത്.
സഹോദരങ്ങൾ: ടി.പി. സൈതൂട്ടി മാസ്റ്റർ,
മോയിൻഹാജി, ഉമ്മർ, ഫാത്തിമ,ആസ്യ,നഫീസ,ജമീല, പരേതനായ അബൂബക്കർ.
മയ്യിത്ത് നിസ്കാരം നാളെ (ശനി)രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment