തിരുവമ്പാടി: കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി ഓഫീസിൻ്റെ ശിലാസ്ഥാപനം ഡി.സി.സി.പ്രസിഡണ്ട് അഡ്വ: കെ . പ്രവീൺ കുമാർ നിർവ്വഹിച്ചു.


മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി.ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ,ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്ബ്, 


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കോയ പുതുവയൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മില്ലി മോഹൻ, ടി.ജെ കുര്യാച്ചൻ, അനുഗ്രഹമനോജ്, മുഹമ്മദ് വട്ടപ്പറമ്പിൽ, ബാബു കളത്തൂർ ,സണ്ണി കാപ്പാട്ടുമല പ്രസംഗിച്ചു.

Post a Comment

أحدث أقدم