കോടഞ്ചേരി : ശാന്തിനഗർ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കണ്ണേഴത്ത് ( കാപ്പാട്ടുമല )ജോസഫ് ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ്(96)നിര്യാതയായി.

പരേത വേനപ്പാറ വിലങ്ങുപാറ കുടുംബാംഗമാണ്.

മക്കൾ : ത്രേസ്യാമ്മ ജോസഫ്( ബാംഗ്ലൂർ),
കെ ജെ ചാണ്ടി,
കെ ജെ ജോൺ,
കെ ജെ വർക്കി (കരിയത്തുംപാറ ),
ജോസ് കാപ്പാട്ട് മല( ബിജെപി താമരശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ),
അനിയമ്മ അശോക്
( കൂവപൊയിൽ ),
 അഗസ്റ്റിൻ ജോസഫ്( കർഷ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ),
 ടോമി ജോസഫ്,
 സണ്ണി കാപ്പാട് മല ( പ്രസിഡന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി),
 ജെസ്സി ജോഷി (കോഴിച്ചാൽ).

 മരുമക്കൾ: റിട്ടയേർഡ് കേണൽ കെ ടിജോസഫ് കുന്നത്ത് ( പന്തിരിക്കര ) ,
 ത്രേസ്യാമ്മ ചാണ്ടി വെള്ളാരം കുന്നേൽ (തിരുവമ്പാടി),
 ബ്രേജിത്ത ജോൺ പാലകാട്ട് തോട്ടത്തിൽ ( ചെമ്പ് കടവ് ),
വത്സമ്മ വർക്കി ഓരിൽ(കരിയത്തും പാറ),
 ലിസി ജോസ്  ഓലിക്കൽ  ( അമ്പലവയൽ ),
 അശോക് ജോർജ് ആലക്കളത്തിൽ (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചക്കിട്ടപ്പാറ),
 ഷീലാമ്മ അഗസ്റ്റിൻ വെട്ടി കുഴിയിൽ (കല്ലാനോട്),
 സിന്ധു സണ്ണി കൊല്ലറയത്ത് (കേളകം),
 ജോഷി കാണ്ടാവനം കോഴിച്ചാൽ.

സംസ്കാരം നാളെ  20/6/2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വേനപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.

Post a Comment

Previous Post Next Post