പുതുപ്പാടി:
കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ SSLC +2, നീറ്റ് പരിക്ഷകളിൽ ഉന്നത വിജയം നേടിയവരേ മൊമന്റോ നൽകി ആദരിച്ചു
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ജാസിം, . 
ഫിദ നൗറിൻ . അഷ്ലിൻ നൗഷാദ് . 
+ 2 പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ ഷാൻ ഹസ്സൻ . റാഷില മജീദ്, എന്നിവർക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചനും SSLC പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ .
 നാദിയ . സി. ആഷിദ ആബിദ് എസ്സിൻ ജലീൽ എന്നിവർക്ക് ഗ്രാമ പഞ്ചായത്ത് മെമ്പറുമാരായ . രാധ ടീച്ചർ റംല അസിസ് എന്നിവരും മൊമന്റോ കൾ നൽകി.


ക്ലബ്ബ് പ്രസിഡന്റ് ഏ.പി ബഷീർ അധ്യക്ഷ്യം വഹി ച്ചു
ആർ കെ. ശാഫി, കെ.സി ശിഹാബ് , പ്രണവ് മോഹനൻ .എൻ.സി. മനോജ്, സി.കെ. ബഷീർ, എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി ഷെഫീഖ് ഏ, കെ.. സ്വാഗതവും വി.കെ. കാദർ നന്ദി യും പറഞ്ഞു.

Post a Comment

Previous Post Next Post