തിരുവമ്പാടി: പാലക്കടവ്, പരേതനായ പുല്ലോളിൽ പരീതിന്റെ മകൾ  ആമിന (66) നിര്യാതയായി.

ഭർത്താവ് പരേതനായ ഇസ്മായിൽ(തലശ്ശേരി)

മകൻ: സാദത്ത്

മരുമകൾ: രഹന (കുളിരാമുട്ടി).

ഖബറടക്കം - ഇന്ന് (18-06-2023- ഞായറാഴ്ച ) രാവിലെ 9.30ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



Post a Comment

Previous Post Next Post