കോടഞ്ചേരി: റിട്ടയേഡ് പ്രധാനാധ്യാപകൻ പുലയൻ പറമ്പിൽ പരേതനായ മൈക്കിളിന്റെ ഭാര്യ എൽസി (70) നിര്യാതയായി.

പരേത തലയാട് മുണ്ടന്താനം കുടുംബാംഗം

മക്കൾ:
ഷിബു , ഷിജി, മഞ്ജു.

മരുമക്കൾ:
സിമിലി തരിയോട്,റെനി കോഴിക്കോട്,അഭിലാഷ് മായനാട്

സംസ്ക്കാരം
ഇന്ന് വൈകിട്ട് 5 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

Post a Comment

Previous Post Next Post