തോട്ടത്തിൻകടവ് : ഹയാത്തുൽ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തിൽ മദ്രസ്സ രക്ഷിതാക്കളുടെ സംഗമവും ഈ വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.

മഹല്ല് പ്രസിഡന്റ്‌ വി. എം അഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അഷ്‌റഫ്‌ ഫൈസി ഉൽഘാടനം ചെയ്തു.

ജലീൽ സഖാഫി, അഷ്‌റഫ്‌ നിസാമി, ഉബൈദ് ഫൈസി, ഉസ്മാൻ മുസ്ലിയാർ മുതലായവർ സംസാരിച്ചു. സെക്രട്ടറി ഹനീഫ കാപ്പാടാൻ സ്വാഗതവും കുഞ്ഞിമുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم