തിരുവമ്പാടി : മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോയ പുന്നക്കലിനെയും സെക്രട്ടറി ജൗഹർ തിരുവമ്പാടിയെയും പുന്നക്കൽ യൂണിറ്റ് മുസ്ലിം ലീഗ് കൺവെൻഷനിൽ അനുമോദിച്ചു.
മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം സലാം തേക്കും കുറ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് മുസ്ലിം ലീഗ് 
പ്രസിഡണ്ട് മുഹമ്മദലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുസമദ്, കോയ പുതുവയൽ, അബു വരടായി, മൊയ്തീൻ വാപ്പിനകത്ത് , ജൗഹർ പുളിയക്കേട് ,റഹീം അബ്ദുള്ള മൂച്ചിക്കൽ, മുഹമ്മദ് മേലാനിക്കുന്നത്, ജമ്നാസ് പരുത്തിക്കുന്നൻ, റാസിക് കീഴപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم