തിരുവമ്പാടി:
2023 ജെ.ഇ. ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ആൾ ഇൻഡ്യയിൽ 666 റാങ്കും, കേരള എഞ്ചിനിയറിങ്ങ്(കീം) പരീക്ഷയിൽ 14 റാങ്കും നേടിയ ശിവസുന്ദറിനെ തിരുവമ്പാടി യൂത്ത് കോൺഗ്രസ് വീട്ടിലെത്തി അനുമോദിച്ചു.
യു.സി. അജ്മൽ ശിവസുന്ദറിന് ഉപഹാരം കൈമാറി.
യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ ടി. ജയിംസ് , ജിതിൻ പല്ലാട്ട്, ടി.എൻ.സുരേഷ്, ലിബിൻ സിറിയക് അമ്പാട്ട്, ആഡ്ലിൻ കെ.തോമസ്, ലിബിൻ ബെൻ തുറുവേലിൽ, മുഹമ്മദ് വട്ടപ്പറമ്പൻ എന്നിവർ നേതൃത്വം നൽകി.
Post a Comment