ബാലുശ്ശേരി:
പുതുക്കുടി അഹമ്മദ് കോയ (81വയസ്സ് )ബാലുശ്ശേരി മുക്ക് പുതുക്കുടി അപാർട്മെന്റിൽ നിര്യാതനായി. 

ഭാര്യ: ഖദീജ ചേപ്പാല (പൂനൂർ ). 

മക്കൾ. ബുഷ്‌റ, സീനത്ത് (കോയമ്പത്തൂർ)ബീന (ദുബായ്) ഹിന്ദ് (ടീച്ചർ, ഹയർ സെക്കന്ററി സ്കൂൾ പയിമ്പ്ര ).

മരുമക്കൾ:  കരിങ്ങേറ്റിക്കൽ മൊയ്‌ദീൻ കോയ വേളൂർ വെസ്റ്റ്‌ (Rtrd BSNL calicut) ,നിസാർ അഹമ്മദ് പൂളക്കാടൻ ബിസിനസ് (കോയമ്പത്തൂർ),അബ്ദുൽ റസാഖ് സക്കാത്ത് വീട് (ദുബായ് ), ഡോക്ടർ ഇസ്മായിൽ രയരോത്ത് (ദമാം).

മയ്യത്ത് നമസ്ക്കാരം വൈകുന്നേരം 4 മണിക്ക് ബാലുശ്ശേരി മുക്ക് ജുമാ മസ്ജീദിൽ.

Post a Comment

أحدث أقدم