തിരുവമ്പാടി:
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ അധ്യാപികയായിരുന്ന തിരുവമ്പാടി അമ്പലപ്പാറ ശ്രീ ഭവനത്തിൽ സുലോചന ടീച്ചർ (86) നിര്യാതയായി

ഭർത്താവ് പരേതനായ പി എൻ ചെല്ലപ്പൻനായർ

മക്കൾ : സത്യജിത്ത്, സുരേഷ് പി (IIM കുന്ദമംഗലം), ഡോ.സുജാത പി (റിട്ട. മലയാള വിഭാഗം അധ്യക്ഷ മാടായി കോളേജ് ), സുധ പി , സുപ്രിയ പി ( കൈറ്റ് ജില്ലാ കോർഡിനേറ്റർ, കണ്ണൂർ)

മരുമക്കൾ : തങ്കം , മിനി എൻ (റിട്ട പ്രിൻസിപ്പൽ GHSS നായർകുഴി ) അശോകൻ സി, ഡോ. ഉണ്ണികൃഷ്ണൻ പി.സി ,ഡോ പവിത്രൻ മാവില . 

സംസ്കാരം നാളെ 18/7/23 രാവിലെ 10 ന് അമ്പലപ്പാറ തറവാട് വീട്ടിൽ.

Post a Comment

Previous Post Next Post