കോടഞ്ചേരി:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കോടഞ്ചേരി പൗരാവലിയെ ക്ഷണിച്ചുകൊണ്ട് ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര റാലി നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, വിൻസന്റ് വടക്കേമുറിയിൽ, ബാബുപട്ടരാട്ട്, ജിജി എലുവാലുങ്കൽ, ജോയി നെടുമ്പള്ളി,ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ജോസഫ് ആലവേലി, ലൈജു അരിപറമ്പിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.
إرسال تعليق